.
Can’t read Malayalam lines, install Malayalam Fonts from HERE
.
Hi,
.
Newbies at CEC… It takes me to that wonderful but enthusiastic day on which we stepped in to the world where we had our lives… life to the best!!!
.
Now, after 4 years, a new batch has come: with the same spirit and anticipations….
.
4 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത് പോലെ ഒരു ദിവസം; ജീവിതത്തിലേക്ക് കാലെടുത്തു വെച്ച ആ ദിവസത്തിന്റെ ഓര്‍മയിലേക്ക് ഞാന്‍ വഴുതി വീഴുന്നു… ജീവിതം ആസ്വദിച്ചു തിമിര്‍ത്ത ആ നാല് വര്‍ഷങ്ങള്‍ ഓര്‍മയില്‍ കുളിര്‍ കോരി നില്‍ക്കുമ്പോള്‍, നമ്മളെ പോലെ മറ്റൊരു ബാച്ച് സി.ഇ.സി-ല്‍ എത്തിയിരിക്കുന്നു… ഒട്ടേറെ പ്രതീക്ഷകളും ആകാംഷകളുമായി…. 2014 Batch…
.
.
നന്മകള്‍ നേരുന്നു….!!!
.
.
CEC 2006-2010 Batch.
.